tag:blogger.com,1999:blog-2631939462779183189.post1431137094947309855..comments2023-10-22T14:34:32.692+05:30Comments on ഇതളുകള്‍: .:: ശൈശവ ചിന്തകൾ ::.Rose Bastinhttp://www.blogger.com/profile/07733079579302476220noreply@blogger.comBlogger10125tag:blogger.com,1999:blog-2631939462779183189.post-91957724897691893572008-12-21T14:47:00.000+05:302008-12-21T14:47:00.000+05:30എന്റെ കവിതാപാരായണവും, ആസ്വാദനവും തുടങ്ങിയിട്ട് 2 മ...എന്റെ കവിതാപാരായണവും, ആസ്വാദനവും തുടങ്ങിയിട്ട് 2 മാസം ആകുന്നേ ഉള്ളൂ... ഗീത ടീച്ചറുടെ കവിതകള്‍ [ഗീതാഗീതികള്‍] റെക്കൊറ്ഡ് ചെയ്തുംകൊണ്ടായിരുന്നു. തുടക്കം...
ഇപ്പോള്‍ ഹിന്ദി കവിതയും വായിച്ചു തുടങ്ങി...
റോസിന്റെ കവിത വായിച്ചു... വായനാ സുഖം ഉണ്ട്...
ഗീതടീച്ചര്‍, ശ്രീദേവി നായര്‍, ചൌഹാന് [ദില്ലി], പിന്നെ മാണിക്യം എന്നിവരുടെ കവിതകള്‍ എന്റെ പണിപ്പുരയിലുണ്ട്....
എന്റെ കവിതാ റെക്കോറ്ഡിങ്ങിന്റെ പ്രത്യേകത എന്തെന്നാല്‍ അതില്‍ വിഷ്വത്സ് ചേര്‍ക്കുന്നു...
ബ്ലോഗ് കവിതകളുടെ ഒരു സമാഹാരം - ഒരു ആല്‍ബത്തിന്റെ സ്റ്റൈലില്‍ ഇറക്കിയാലോ എന്നാലോചന ഉണ്ട്....
I HAVE A FULL FLEDGED STUDIO WITH PROFESSIONAL CAMERA CREW AND MOST MODERN EDITING SUITE.....
SO THAT MY PRODUCTION COST IS ALMOST ZERO....
താങ്കളുടെ കവിത ഞാന്‍ മനസ്സില്‍ മൂളി നോക്കി...
കോപ്പി റൈട്ടട് ആയതിനാല്‍ സമ്മത്തോട് കൂടിയേ എല്ലാം കൈകാര്യം ചെയ്യൂ...
എന്നാലും സ്വന്തം മനസ്സില്‍ മൂളി ചിലത്, നാളെ രാഗം ചേര്‍ത്ത്, ശ്രുതിമീട്ടി മൂളി നോക്കണം...
റോസിന് എല്ലാ ഭാവുകങ്ങളും നേരുന്നു...

സ്നേഹത്തോടെ
ജെ പി @ കൂര്‍ക്കഞ്ചേരി - തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-8887221104613160862008-11-19T10:36:00.000+05:302008-11-19T10:36:00.000+05:30കവിതയ്ക്ക് നല്ലൊരു ഈണമുണ്ട്.ആശയവും.കവിതയ്ക്ക് നല്ലൊരു ഈണമുണ്ട്.ആശയവും.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-18707369053592464972008-11-16T14:22:00.000+05:302008-11-16T14:22:00.000+05:30ലക്ഷ്മി ,അജീഷ് ,ബഷീർ,കല്ല്യാണി,സുരേഷ്,റ്റിൻസ്എല്ലാ...ലക്ഷ്മി ,അജീഷ് ,ബഷീർ,കല്ല്യാണി,സുരേഷ്,
റ്റിൻസ്എല്ലാവർക്കുംനന്ദി!! ‘ശൈശവചിന്തകൾ നിങ്ങൾക്കിഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം!Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-72116779884189831682008-11-14T18:17:00.000+05:302008-11-14T18:17:00.000+05:30എത്ര വിശാലമിതെത്രക്കുമുന്നത-മെത്രക്കു ദൈവിക മെത്ര ...എത്ര വിശാലമിതെത്രക്കുമുന്നത-
മെത്രക്കു ദൈവിക മെത്ര ധന്യം!
ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

സ്വാർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!
നല്ല വരികള്‍ , എടുത്തു പറയുന്നു ഇത്രയുംTince Alapurahttps://www.blogger.com/profile/16882614193037536810noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-59295825923677287172008-11-12T21:44:00.000+05:302008-11-12T21:44:00.000+05:30I was traveling to my past... Thanks a lot.. Bes...I was traveling to my past... Thanks a lot.. Best wishes..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-1455806547222284882008-11-12T18:15:00.000+05:302008-11-12T18:15:00.000+05:30kavitha nannaairikkunu...makkalude kutti kaalam or...kavitha nannaairikkunu...makkalude kutti kaalam orthhupoi..enium varaam.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-61444342581957015062008-11-11T15:12:00.000+05:302008-11-11T15:12:00.000+05:30ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ ഈ വരികള്‍ വിചിന്തനത്...ആരുടെയെങ്കിലുമൊക്കെ മനസ്സില്‍ ഈ വരികള്‍ വിചിന്തനത്തിന്റെ സ്ഫുരണങ്ങള്‍ പായിക്കുമെന്നുറപ്പാണ്. ചേച്ചി.. കുഞ്ഞുങ്ങളും വയസായവരും ഉള്ളതിനാലാണു ദൈവം ഈ ഭൂമിയെ ഒന്നിച്ച് കീഴ്മേല്‍ മറിക്കാത്തതത്രെ..

ആശംസകള്‍.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-83702854262057875642008-11-09T14:56:00.000+05:302008-11-09T14:56:00.000+05:30ഒരുപാടിഷ്ടപ്പെട്ടുഒരുപാടിഷ്ടപ്പെട്ടുajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-57830769458425912512008-11-09T05:35:00.000+05:302008-11-09T05:35:00.000+05:30സ്പർശിക്കുന്ന വരികൾ. ഒരുപാടിഷ്ടപ്പെട്ടുസ്പർശിക്കുന്ന വരികൾ. ഒരുപാടിഷ്ടപ്പെട്ടുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2631939462779183189.post-45913999063250082822008-11-08T15:08:00.000+05:302008-11-08T15:08:00.000+05:30സ്വാർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-സ്വന്തം സഹജരെ കൊ...സ്വാർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ 'ശൈശവ ചിന്തകൾ'-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.com